ലോകത്ത് എവിടെയും കഴിക്കുന്ന ഒരു പ്രധാന പച്ചക്കറിയാണ് മത്തൻ. കുരുവും പലയിടത്തും ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. മത്തൻ കുരുവിനെ പറ്റി ഈയിടെ വായിച്ചപ്പോഴാണ് സത്യത്തിൽ ഞെട്ടി പോയത്. ദാരിദ്ര്യത്തിന്റെ ഭാഗമായി കണ്ടിരുന്ന മത്തൻ കുരു അങ്ങേയറ്റം പോഷക ഗുണ സമൃദ്ധമായ ഒരു ആഹാരമാണെന്നത് ഒരു പുതിയ അറിവായിരുന്നു....
ആരോഗ്യപച്ച എന്ന മാസികയുടെ ഓഗസ്റ്റ് 2016 ലക്കത്തിൽ, തണലിന്റെ Executive Director ഉഷാകുമാരി. എസ്, എഴുതിയതാണ് ലേഖനം
Type | |
Size | 2.71 MB |